വനാമൃതം പദ്ധതി വിജയമായി; വനവിഭവശേഖരണത്തിലൂടെ മികച്ച വരുമാനം

വനംവകുപ്പ് പദ്ധതി മറ്റുജില്ലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുന്നു മണ്ണാര്‍ക്കാട് : വനംവകുപ്പിന് കീഴില്‍ സംസ്ഥാനത്ത് ആദ്യമായി കഴിഞ്ഞ വര്‍ഷം മണ്ണാ ര്‍ക്കാട് വനംഡിവിഷനില്‍ നടപ്പിലാക്കിയ വനാമൃതം പദ്ധതിയില്‍ മികച്ച വരുമാനം. ഔഷധ സസ്യങ്ങളുടെ വിപണനത്തിലൂടെ ഒരു വര്‍ഷം കൊണ്ട് രണ്ട് ഘട്ടങ്ങളിലായി ഡിവിഷന്...